Surprise Me!

Atletico Madrid Stun Liverpool By 1-0 In UCL R16 Clash | Oneindia Malayalam

2020-02-19 36 Dailymotion

Atletico Madrid Stun Liverpool By 1-0 In UCL R16 Clash<br />ചാമ്പ്യന്മാരുടെ പകിട്ടുമായെത്തിയ ലിവര്‍പൂളിനെ പ്രതിരോധക്കോട്ടകെട്ടിയാണ് അത്‌ലറ്റിക്കോ തടഞ്ഞത്. മിന്നലാക്രമണത്തിലൂടെ എതിര്‍പാളയത്തിലെത്തുകയെന്ന അത്‌ലറ്റിക്കോയുടെ തന്ത്രം ഫലം കണ്ടു. മത്സരത്തില്‍ 73 ശതമാനവും പന്ത് കൈവശം വെച്ചിട്ടും ഒരു തവണപോലും ലക്ഷ്യത്തിലേക്ക് ഷോട്ടുതൊടുക്കാന്‍ ലിവര്‍പൂളിന് കഴിഞ്ഞില്ല. സോള്‍ നീഗസ്(4) ആണ് അത്‌ലറ്റിക്കോയുടെ വിജയഗോള്‍ നേടിയത്.<br />#AtletiLiverpool

Buy Now on CodeCanyon